കവിത :: പൂ

എസ്. സലിംകുമാർ 



ഉയരെപ്പൊന്‍മാനത്തൊരു
പൂവുണ്ടെന്‍ മകനേ..
അതിലെത്തേന്‍
നുകരാനൊരു
കരിവണ്ടായ്
മേഘം
പാറുന്നു
ണ്ടൊരു മലമീതെ
നീലച്ചിറകു വിരുത്തി


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും