കവിത :: നീ നദിയായാഴുകുന്നു.
എസ്. സലിംകുമാർ
നീ പിന്നിടുന്ന ദേശങ്ങളിലൊന്നു ഞാൻ.
നിന്നിരുകരകളിലും സ്നേഹത്തിന്റെ വിളനിലങ്ങ്ൾനീകയറിപ്പടരാതെ പോയ കുഗ്രാമം ഞാൻ.
നിന്നെ ഞാനെത്തിച്ചു സമതലത്തിൽ.
കൈവിട്ടൊഴുകി നീ ദേശകാലങ്ങളെ ഭേദിച്ചു നിന്റെ കടലിലേ
ക്കാവില്ലയല്ലോ നിനക്കു നിൻകടലിലെത്താതിരിക്കുവാൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ