കവിത :: കാഴ്ചകള്‍

എസ്.സലിംകുമാർ

 

നാടു ചുറ്റാന്‍ വരൂ നാട്ടുകാരേ
കാട് കാണാന്‍ വരൂ കൂട്ടുകാരേ
കാട്ടിലെ പ്പൂമരച്ചില്ലകളില്‍
കൂടുകൂട്ടാന്‍ വരൂ പാട്ടുകാരേ
കാണാം നമുക്ക് പ്രകൃതിഭംഗി
വെനുവൂതും ചെറു കാറ്റു മേറ്റ്
പച്ച പുതച്ച വയല്‍ ക്കളങ്ങള്‍
ഉച്ചയ്ക്കു കാറ്റിന്‍ കളിക്കളങ്ങള്‍
പൊന്നു പുതച്ച വയല്‍ ക്കലങ്ങ്ല്‍
ഇന്ന് നാം കാണാത്ത കാഴ്ചയായി.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും