കവിത :: പൂ



എസ്. സലിംകുമാർ



ജീവിതം
എത്ര സുന്ദരം.
പൂത്തുലഞ്ഞങ്ങനെ
നില്ക്കുകയല്ലേ -
ഈർച്ചമില്ലിനടുത്തു
നില്ക്കുന്ന
മരം പോലെ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം