കവിത :: മാസങ്ങള്‍

എസ്. സലിംകുമാർ 


ചിങ്ങത്തിലോണവും പൂവിളിയും
കന്നിയിലാശാന്‍റെ ഴുത്തുപള്ളി
നല്ല തുലാത്തില്‍ മഴക്കറുമ്പി
വൃശ്ചികം തൊട്ടു കുളിരലകള്‍
ആതിര നീന്തിത്തുടിച്ച ധനു
മഞ്ഞു പെയ്യുന്ന മകര മാസം
കുംഭം കഴിഞ്ഞാല്‍ വറുതിയായി
മീനത്തിലുട്സവം തെയ്യം തിറ..
മേടത്തില്‍ നല്ല വിഷുക്കണിയായ്
വേനല്‍ പിരിയുമിടവ മാസം
പഞ്ഞം പടരും മിഥുനമാസം
കര്‍ക്കിടകത്തില്‍ കനത്ത മഴ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും