​കവിത :: കടക്കോഴി

എസ്. സലിംകുമാർ

കടക്കോഴി കൊത്തിപ്പൊളിച്ച കയ്യില്‍
പേന പിടിക്കുമ്പോള്‍
'കട'പ്പാടുകള്‍ മാത്രം
താളുകളില്‍ കുടഞ്ഞു വീഴുന്നു.
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സിനിമാപ്രേമി (14) :: ജമാലും ജോൺ ഏബ്രഹാമും ​​​കഴുതയും

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar