​ഗാനം :: പ്രഭാതകന്യകേ പ്രേമികേ

​എസ്‌ .സലിംകുമാർ


വെയില്‍ച്ചേലയണിഞ്ഞു നീ
നാടു കാണാന്‍ വന്നു.
പ്രഭാതകന്യകേ പ്രേമികേ

സൂര്യേന്ദുചക്രങ്ങള്‍ നിന്‍ തേരിന്..
കുതിരകള്‍ വര്‍ണങ്ങളേഴും..

വെയില്‍ച്ചേലചു റ്റി
നദിയാം മുടി കോതിയൊതുക്കി
നാടു കാണാന്‍ വരും കന്യകേ...


നിന്‍റെ പാദസരത്തിന്‍റെ മണിമുത്ത് കിലുക്കം
തുയിലുണര്‍ന്നു
എന്‍റെ പകലി ന്‍റെ
പവിഴവാതില്‍ തുറക്കുന്നു
നീ വന്നു കയറുന്നു...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും