പോസ്റ്റുകള്‍

മാർച്ച്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കുറുമ്പകര ഉടയോന്മുറ്റം

എസ്. സലിംകുമാർ  KURUMPAKARA UDAYONMUTTAM കുറുമ്പകര ഉടയോന്മുറ്റം എന്റെ ബാല്യവുമായി ഇഴുകിച്ചേര്‍ന്ന സ്ഥലം ആണ്. ഉടയോന്‍ മുറ്റത്തു മലനടയിലെ ഉത്സവത്തിനു കെട്ടുകാഴ്ച കണ്ടതാണ് ഉടയോന്‍ മുറ്റത്തെ പറ്റിയുള്ള ആദ്യത്തെ ഓര്‍മ. തിരുവങ്ങാട്ട് ആല്‍ നില്‍ക്കുന്നിടത്ത് ( ആ ആല്‍ എന്നേ വെട്ടി മാറ്റി) വരെ വന്നിട്ട് കെട്ടു കാഴ്ച ഉടയോന്‍ മുറ്റത്തേക്ക്‌ തിരികെ പോവുകയായിരുന്നു പതിവ്. അഞ്ചാം ക്ലാസ്സില്‍ കുറുമ്പകര യു പി എസ്സില്‍ ചേര്‍ന്നതില്‍ പിന്നെയാണ് ഉടയോന്മുറ്റം കൂടുതല്‍ പരിചയം ആവുന്നത്. ലൈബ്രറി ആയിരുന്നു പ്രധാന ആകര്‍ഷണം. തിരുമാന്ഗഡ് വഴി നടന്നു ഉടയോന്‍ മുറ്റം വഴി പച്ചയും കടന്നു സ്കൂള്‍ വരെ എത്തുന്നത് വരെയുള്ള നടത്ത സംഭവ ബഹുലമായിരുന്നു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ലൈബ്രറിയില്‍ അംഗമായി. പള്ളിക്കൂടം വിട്ടു വരുമ്പോള്‍ ലൈബ്രറി തുറന്നിട്ടുണ്ടാവില്ല. അത് കൊണ്ട് വീട്ടില്‍ പോയിട്ട് തിരികെ വരും പുസ്തകം എടുക്കുവാന്‍. അന്ന് ഡിറ്റക്ടിവ് നോവലുകള്‍ ആയിരുന്നു ഹരം. ആദ്യം ലൈബ്രറിയില്‍ നിന്നും എടുത്ത പുസ്തകങ്ങള്‍ വീരകേസരി, വീരഭദ്രന്‍ എന്നീ അക്കാലത്തെ പ്രശസ്തമായ ഡിറ്റക്ടിവ് നോവലുകള്‍ അയിരുന്നു. പിന്നെ പ്പിന്നെ വര്‍ഷങ്ങള...

MUNSHI AND (CONDUCTOR) KUTTI : POEM AND POST BY s.salimkumar

മുന്‍ഷിയും (കണ്ടക്റ്റര്‍) കുട്ടിയും മുന്‍ഷി സാര്‍ മുറുക്കുന്നു കളീക്കല്‍ കിഴക്കേതില്‍ മുന്‍ഷിയും ശിഷ്യന്മാരും ഇരിക്കുന്നൊരു ദിനം. കറിയാ (കാര്യസ്ഥനാ) ണനങ്ങാതെല്ലാം കണ്ടും കുറിയോണ്ടിടയ്ക്കിടെ വീശിയും നില കൊണ്ടു. ഉണ്ണിത്താന്‍, പൂതംകര ഗോപിയും, വൃന്ദാവനം ഗോപിയും ജനാര്‍ദ്ദനന്‍ പിള്ളയും സദാ ഹാജര്‍. വരുന്നു മോട്ടോര്‍ സൈക്കിള്‍ (ബി.എസ്.എ അമേരിക്കന്‍) ഭാര്‍ഗവന്‍പിള്ള കെ.എം. ചിരിയും ഡയറിയും. അവരെല്ലാരും ചേര്‍ന്നു വര്‍ത്തമാനത്തില്‍ നേരം നീക്കവേ വരുന്നൊരാള്‍ കണ്ടക്റ്റര്‍ കുട്ടി (സാക്ഷാല്‍) . ചെക്കറാണിപ്പോള്‍ കുട്ടി പിരിച്ചു വിട്ടു പാവം കുട്ടിയെ മുതലാളി കാരണം സാഭാകോപം. സംഭവം വിവരിച്ചു മുന്‍ഷിയെ കേള്‍പ്പിക്കുന്നു സംഭാരം റെഡിയാക്കി കറിയാ കൊടുക്കുന്നു. ഒരു നാള്‍ ചെക്കര്‍ കുട്ടി ചെക്കിങ്ങ് നടത്തുന്നു.. കറ്റാനത്തെത്തി വണ്ടി കത്തനാര്‍ കയറുന്നു. കത്തനാര്‍ക്കിരിപ്പിടം കിട്ടുന്നു , വെട്ടിക്കോട്ടു പുഞ്ചയ്ക്കു സമീപത്തു നിന്നൊരു യുവതിയാം ഗര്‍ഭിണി കയറുന്നു സീറ്റില്ല സ്ടാന്റിങ്ങാണ് കത്തനാരോട് കുട്ടി പറഞ്ഞു : ദയാവാനാം അച്ച നൊ ന്നെഴുന്നേറ്റു ഗര്‍ഭിണീ സഹോദരി ക്കിരിക്കാനിടം കൊടു ത്താകിലോ പുണ്യം കിട്ടും. ...

MARCH OF YELLOW : BANGALORE BLOSSOMS YELLOW IN MARCH :: PHOTO BY S.SALIM KUMAR 4 MARCH 2012

ഇമേജ്
PHOTOS BY S.SALIMKUMAR KURUMPAKARA

MARCH OF YELLOW : BANGALORE BLOSSOMS YELLOW IN MARCH :: PHOTO BY S.SALIM KUMAR 4 MARCH 2012

ഇമേജ്
PHOTOS BY S.SALIMKUMAR KURUMPAKARA