കവിത :: ലോകം

എസ്. സലിംകുമാർ 


എഴുത്തി ന്‍റെ ലോകം

തുറക്കുന്നു വീണ്ടും..
തെഴുത്തങ്ങു നില്‍ക്കു
ന്നകത്തെത്ര പാഠം..

പച്ചപ്പ്‌ സൌ വര്‍ണ
മാകാശ നീളങ്ങള്‍
അക്ഷരാ രണ്യത്തി
ലല്‍ഭുത ക്കാഴ്ചകള്‍.

മുള്‍പ്പടര്‍പ്പിള്‍പ്പെട്ട
വാഗ് ച്ചേല വിടുവിച്ച്
ഉള്‍ക്കാട്ടിലേക്കോടും
വിചാര പ്പെ ണ്‍ കൊടി ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും