കവിത :: അപേക്ഷ

 അപേക്ഷ 



നീ 
പൂമ്പാറ്റയായി 
പാറി നടക്കുക.

പക്ഷെ ഇതൾ കൊഴിയുന്ന 
പൂക്കളുടെ അടുത്തേക്ക് 
പോവരുടേത്‌.

കഴിയില്ലെങ്കിലും 
ഇനിയും ഇതളിടണമെന്നു 
അവയ്ക്കു തോന്നിയേക്കാം.

അങ്ങോട്ട് പോവരുത്.
ബാക്കിയുള്ള ഇതളുകൾ 
സമാധാനത്തോടെ 
അടർന്നോട്ടെ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം