കവിത :: പേന

എസ്. സലിംകുമാർ


അനുഭവങ്ങളുടെ കടലിനെ
എങ്ങനെ
കൈക്കുമ്പിളില്‍
കൊണ്ടു വരും?
ശിഷ്യപ്പെടാനൊരു
അഗസ്ത്യനില്ല..
കടലിലെ ഉപ്പുവെള്ളം
പേന ത്തു മ്പി ലൂടെ
ഊര്‍ ന്നി റ ങ്ങില്ല
പ്രത്യേകിച്ചും
ഇക്കാലത്തുള്ളത്
ബോള്‍ പോയിന്റ് പേനകളാകയാല്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം