ഏറ്റവും നല്ല ഭാഷ.

എ​സ്. സലിംകുമാർ



മൗനം ആണ്
ഏറ്റവും നല്ല ഭാഷ.
അതിനു ലിപികളും സാഹിത്യവും ഇല്ല.
സാഹിത്യകാരന്മാരും
അക്കാദമിയും ഇല്ല
അതിനാൽത്തന്നെ
അടിപിടിയും ഇല്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും