കവിത :: വാക്ക്

എസ്. സലിംകുമാർ 


ഉണ്ടുണ്ടു
നാവു തളര്‍ന്നവന്
ശബ്ദങ്ങള്‍
ഓര്‍മയില്‍ നിന്ന്
ഇറങ്ങി പ്പോയിരിക്കുന്നു..
എല്ലാ മൌനങ്ങളും
കൂടിച്ചേര്‍ന്ന്
നിശ്ശബ്ദമായി ഇരുണ്ടിരുണ്ട്
ഒരു വാക്കുണ്ടാവുന്നു..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം