കവിത :: കവി

എസ്. സലിംകുമാർ 


വാക്കുകള്‍ ആശുദ്ധമാവാതിരിക്കാന്‍
ഓരുപാടു പൊരുളുകളും
പൊരുളുകള്‍ ആശുദ്ധമാവാതിരിക്കാന്‍
ഓരുപാടു വാക്കുകളും
അകത്തൊ ളിച്ചു വച്ചു
അകം ആശുദ്ധമാവാതിരിക്കാന്‍
എല്ലാം കുത്തി വരച്ചു
കുപ്പക്കുഴിയിലിട്ടു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

Statue of Reverend Ferdinand Kittel (1832-1903) Near Mayo Hall, MG.road, Bangalore :: photo by S.Salim Kumar

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും