​കവിത :: നെയ്ത്ത്


 ​എസ്‌ .സലിംകുമാർ 



നൂല്‍ 
അവരുടേത്.
തുണിയും അവരുടേത്.
നെയ്ത്ത് മാത്രം എന്റേത്.
നൂല് കാണാം.
തുണി കാണാം.
നെയ്ത്ത് കാണാന്‍ ആവില്ല.
അതിനാല്‍ത്തന്നെ
താലി യറു ത്താന്‍ കടകള്‍
ഇപ്പോഴും അടുത്തു തന്നെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം