ഗാനം :: കബനി
എസ്. സലിംകുമാർ
കൈതപ്പൂ വിടരുന്ന തൊട്ടുവക്കില്‍..
വര്‍ണ ച്ചേ ലകള്‍ വിതിര്‍ ത്തിടുവോള്‍..
വെയിലിന്‍റെ സ്വര്‍ണക്കസവുചേല
ഞൊറിഞ്ഞുടുക്കുന്നു വയലേല
കാടിന്‍മുത്ത മേറ്റു കോരി ത്തരിക്കുന്നു.
പാല്‍വെളിച്ചം പരന്നൊഴുകുംവനമേഖല
വയനാടന്‍ പെണ്ണിന്‍റെ മണിമേഖല.
ഒരുങ്ങുന്നു..
വയനാടന്‍ പെണ്ണിന്‍റെ മണിമേഖല.
ഒരുങ്ങുന്നു..
കബരീഭരം കോതുന്നു..
കാട്ടിലൂടെ വരുന്നൂ ..അവള്‍
കാല്‍ച്ചിലമ്പണിഞ്ഞു വരുന്നു.
കാട്ടിലൂടെ വരുന്നൂ ..അവള്‍
കാല്‍ച്ചിലമ്പണിഞ്ഞു വരുന്നു.
വെയില്‍ മഞ്ഞള്‍ തൂവിയ വഴിയോരം
മുളങ്കാട് മൂളും നാടനീണം കേട്ടു
കുളിര്‍ കോരും മലയോരം..
മുളങ്കാട് മൂളും നാടനീണം കേട്ടു
കുളിര്‍ കോരും മലയോരം..
കൈതപ്പൂ വിടരുന്ന തൊട്ടുവക്കില്‍..
വര്‍ണ ച്ചേ ലകള്‍ വിതിര്‍ ത്തിടുവോള്‍..
വെയിലിന്‍റെ സ്വര്‍ണക്കസവുചേല
ഞൊറിഞ്ഞുടുക്കുന്നു വയലേല
കാടിന്‍മുത്ത മേറ്റു കോരി ത്തരിക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ