കവിത :: കടല്‍

എസ്. സലിംകുമാർ



കണ്ടതാം കരയെല്ലാം കേവലം തുരുത്തുകള്‍ 
കാറ്റത്തു തിര വന്നാല്‍ സത്വരം മുങ്ങുന്നവ.
തുരുത്തില്‍ ഞാ നേത്തുമ്പോ ള വിടെ പ്പെരുമഴ 
കാറ്റു മൊത്ത  ള റുന്നു, വരവായ് പെരുന്തിര..
സ്രാവുകള്‍ നീന്തും പുറ ങ്ക ടലിന്‍ ചുഴികളില്‍ 
 കാ റ്റ തി ക്രൂരം വീശും നിശതന്നാ ഴങ്ങളില്‍ 
നീ തരെന്ടെനിക്കൊരു കാര്യം കൂടാരവും 
നീ തരികെനിക്കെന്നും കരുത്തു തുഴയുവാന്‍..
എന്തിനു കടല്‍വെള്ളം കുടിക്കാന്‍ മടിക്കണം? 
അതിലുമുപ്പാണല്ലോ  നിത്യജീവിത സത്യം!!   

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം