കവിത :: പച്ച
എസ്. സലിംകുമാർ
തിന്മക ളൊന്നുമേ ചെയ്യരുതേ.."
"അമ്മ പറയുന്നതാരു കേള്‍ക്കാന്‍
ചുമ്മാ തിരിക്കെ ന്‍റെ പെറ്റ തള്ളേ "
അച്ഛന്‍ പറഞ്ഞു : നീ പൊന്‍ മകനേ
ഉച്ചയ്ക്കു കള്ളു കുടിക്കാരുതേ.."
"ഉച്ചയ്ക്കു കള്ളു കുടി ച്ചി ടായ്കില്‍
മെച്ച മെന്തുന്ടെന്നു ചൊല്ലുകച്ഛാ "
പെങ്ങള്‍ പറയുന്നു: പൊന്നാ ങ്ങളേ
പൊങ്ങച്ച ക്കാരനായ് മാറല്ലേ നീ"
"പൊങ്ങച്ച മില്ലെങ്കി ലെന്‍റെ ചേച്ചീ
എങ്ങനെ നാട്ടില്‍ തലയുയര്‍ത്തും?"
എങ്ങനെ നാട്ടില്‍ തലയുയര്‍ത്തും?"
ചേട്ടന്‍ പറഞ്ഞു : നീ നേരനുജാ
കെട്ട ശീലങ്ങള്‍ കളഞ്ഞി ടേണം"
"കെട്ട ശീലങ്ങള്‍ കളഞ്ഞിടുകില്‍
പട്ടണം ഞാനെങ്ങനെ ന്‍റെ യാക്കും?"
അച്ഛനു മമ്മയും പെങ്ങള്‍ ചേട്ടന്‍
ഒച്ച വച്ചിങ്ങനെ ചൊന്നവാറേ
വച്ചു കാല്‍ വീട്ടിന്‍ പുറത്തു ഞാനും
പച്ച പിടിക്കുവാന്‍ യാത്രയായി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ