തവളമന്ത്രം
എസ്. സലിംകുമാർ
നടനും നിർമ്മാതാവും ഐടി വിദഗ്ദ്ധനുമായ പ്രകാശ് ബാരെയുടെ ഓർമ്മകളിൽ നിന്നാണ് ഇത് . അദ്ദേഹം പാലക്കാട് എഞ്ചിനീറിംഗ് കോളജിൽ ചേർന്ന വർഷത്തെ റാഗിംഗ് ആണ് സന്ദർഭം.
നടനും നിർമ്മാതാവും ഐടി വിദഗ്ദ്ധനുമായ പ്രകാശ് ബാരെയുടെ ഓർമ്മകളിൽ നിന്നാണ് ഇത് . അദ്ദേഹം പാലക്കാട് എഞ്ചിനീറിംഗ് കോളജിൽ ചേർന്ന വർഷത്തെ റാഗിംഗ് ആണ് സന്ദർഭം.
സീനിയേഴ്സ് ജൂനിയേഴ്സിനെക്കൊണ്ട് നിർബ്ബന്ധമായും മന:പാഠം പഠിപ്പിക്കുന്ന ഒന്നാണ് 'തവളമന്ത്രം'. തവളമന്ത്രം ചൊല്ലിയാൽ തവളകൾ കൂട്ടത്തോടെ വരും. എഞ്ചിനീയറിംഗ് കഴിയുമ്പോൾ ജോലിയൊന്നും കിട്ടിയില്ലെങ്കിലും തവളപിടുത്തം കൊണ്ട് ജീവിക്കാമല്ലോ. അതിനാൽ തവളമന്ത്രം എല്ലാ ജൂനിയേഴ്സും നിർബ്ബന്ധമായും പഠിച്ചിരിക്കണം.
ഇതാണ് തവളമന്ത്രം:
തവളമന്ത്രം
0
ബ്രഹ്മാണ്ഡം
വാരിഡാണ്ഡം
ഠകുട മകുടം
ടര്‍പ്പിടാണ്ഡം
ഡ്ടിമാ ഡ്ടിമാ ഡ്ടിമാ
ഡ്ടിഠിമം ടകടകടൈ
ഹേജിത്തേത്
തൃത്തേത് തൃത്തയാത്
കങ്കണം കുങ്കണാങ്കേ
0

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ