കടുക്കനും പുസ്തകവും

എസ്. സലിംകുമാർ 



എറണാകുളം:
അമ്മാവൻ  കാതിൽ കടുക്കനിട്ടു നടന്ന പത്തു വയസ്സുകാരനായ  അനന്തിരവനെയും  കൂട്ടി നഗരത്തിലെ സ്വർണ്ണക്കടയിൽ കയറി. കടുക്കൻ അവിടെ വിറ്റു കിട്ടിയ കാശിനു മൊത്തം അനന്തിരവന് പുസ്തകങ്ങൾ വാങ്ങിക്കൊടുത്തു. അമ്മാവനെ അനന്തിരവൻ ഒട്ടും  നിരാശപ്പെടുത്തിയില്ല. ​അമ്മാവനും അനന്തിരവനും പിൽക്കാലത്ത് അറിയപ്പെടുന്ന എഴുത്തുകാരായി
അമ്മാവൻ്റെ  പേര് വി വി കെ വാലത്ത്‌.
അനന്തിരവൻ്റെ പേര്  ടാറ്റാപുരം സുകുമാരൻ 

വി വി കെ വാലത്ത്‌
ടാറ്റാപുരം സുകുമാരൻ 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം