വി കെ എൻ ക്ഷമാപണം


 



ഒരിക്കൽ വി കെ എൻ  പാലാ ഭാഗത്ത് (സക്കറിയയുടെ കൂടെ?) ചില അച്ചായന്മാരുമൊത്ത് മദ്യപാനം. മദ്യപാനം മൂത്ത് അലമ്പായി. വി കെ എൻ ചിലരെയൊക്കെ പിതാവിനും പിതാമഹനും ഒക്കെ വിളിച്ചു. അച്ചായന്മാർക്ക് ഒരേ ഒരു ആഗ്രഹം. വി കെ എന്നെ രണ്ടു പൂശു പൂശണം. അല്ലെങ്കിൽ വി കെ എൻ ക്ഷമ പറയണം. ക്ഷമ പറയാമെന്നു വി കെ എൻ സമ്മതിച്ചു. ക്ഷമാപണ സദസ്സ് തയ്യാർ.


 വി കെ എൻ പറഞ്ഞു:  അങ്ങനെയൊക്കെ സംഭവിച്ചതിൽ ഞാൻ നിങ്ങളോട് എല്ലാവരോടും.......... ക്ഷമിച്ചിരിക്കുന്നു!! 

(കടപ്പാട് : കിളിരൂർ രാധാകൃഷ്ണൻ)


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Not 'Shaw 'but The Show : MUNSHI PARAMU PILLAI

സിനിമാപ്രേമി (13) :: ബ്രഹ്മാനന്ദനും രവിയേട്ടനും പിന്നെ പി.കെ.ഏബ്രഹാം , രതീഷ് മുതലായവരും

സുഗതകുമാരിയുടെ രചനയെ ആസ്പദമാക്കിയുള്ള (ഒരേ) ഒരു ചലച്ചിത്രം