സിനിമാപ്രേമി (14) :: ജമാലും ജോൺ ഏബ്രഹാമും കഴുതയും
എസ്. സലിംകുമാർ 1978-1982 കാലത്ത് മദ്രാസിൽ സിനിമാരംഗത്ത് ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഹസംവിധായകൻ,പ്രൊഡക്ഷൻ ബോയ്, മേക്ക്അപ് സഹായി, തിരക്കഥാകൃത്ത് അങ്ങനെ പല പ്രവൃത്തികൾ. അന്നത്തെ അനുഭവങ്ങൾ അമ്പതോളം അധ്യായങ്ങളുള്ള ഒരു പുസ്തമാക്കുവാനുള്ള നടപടികൾ നടക്കുന്നു. ചില അധ്യായങ്ങൾ ഇവിടെ കൊടുക്കുന്നു. 'സിനിമാപ്രേമി' എന്നാണ് പുസ്തകത്തിൻ്റെ പേര്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകളെ ഇതിൽ കാണാം . ഒരു ദിവസം ജോൺ ഏബ്രഹാം ജമാലിനെ കാണാൻ വന്നു. അഗ്രഹാരത്തിൽ കഴുതയുടെ സഹകlaa സംവിധാ യ കനായ ജമാൽ അതിൽ അഭിനയിച്ചി ട്ടുണ്ട്. രാമചന്ദ്രൻ ചേട്ടനുമായും എഡിറ്റർ ബാലനുമായും ജമാലുമായും ഒക്കെ ജോണിന് പരിചയം ഉണ്ട്. രാമചന്ദ്രൻചേട്ടന്റെ വീടിൻ്റെ അതേ കെട്ടിടത്തിലാണ് ബാജി കൈപ്പട്ടൂരിൻ്റെ മുറി. ബാജി നാട്ടിൽപോയപ്പോൾ താക്കോൽ ജമാലിനു കൊടുത്തിട്ടു പോയി. ജമാൽ അവിടെയാണ് താമസിക്കുന്നത്. കുറെ നാൾ അവിടെയും താമസിച്ചിട്ടു ഒരു പ്രൊഡക്ഷൻ മാനേജരുടെ ഒപ്പമായിരുന്നു അപ്പോൾ ഞാൻ താമസം. ചെറിയാച്ചൻ്റെ ക്രൂരകൃത്യ...


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ